Lifestyle

ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്

ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകട ത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ(18)ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കണ്ണൂര്‍ : കരുവഞ്ചാല്‍ ആലക്കോട്…

4 years ago

ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍…

4 years ago

രക്ഷപ്പെടാനായി സന്തോഷ് തല മുണ്ഡനം ചെയ്തു; എന്നിട്ടും പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം വളപ്പില്‍ തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ തിരിച്ച റിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് പ്രതി ധരി ച്ച വസ്ത്രങ്ങളടക്കം പ്രതിയെ തിരിച്ചറിയാന്‍…

4 years ago

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം : കുറുവന്‍കോണത്തെ…

4 years ago

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേ തുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ്.അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് ബഹുമതി തിരുവനന്തപുരം:…

4 years ago

ഷാരോണ്‍ വധം: പ്രതികളുമായി തെളിവെടുപ്പ് ; നിര്‍ണായക തെളിവായ കീടനാശിനി കുപ്പി കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ…

4 years ago

ശില്‍പങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു ; പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി കുഞ്ഞിരാമന്‍

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞി രാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതി ഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു…

4 years ago

ആവേശം അലതല്ലിയ ആഘോഷം ; വര്‍ണാഭമായി തനിമ കുവൈത്ത് ഓണത്തനിമ

രണ്ട് വര്‍ഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി സംഘടിപ്പിച്ച തനിമ കുവൈത്തിന്റെ 'ഓണത്തനിമ 2022'ന് സമാപനം. വര്‍ണാഭമായ ഘോഷയാത്ര യും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും…

4 years ago

കേരളശ്രീ തനിക്കല്ല കിട്ടിയതെന്ന് സംവിധായകന്‍ ഡോ.ബിജു

കേരള സര്‍ക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു.പുരസ്‌കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാ ണെന്ന് അദ്ദേഹം ഫെ യ്സ്ബുക്കില്‍ കുറിച്ചു കൊച്ചി:…

4 years ago

എംടിക്ക് കേരള ജ്യോതി; മമ്മൂട്ടിക്ക് കേരള പ്രഭ

വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാ ന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപി ച്ചു. എം ടി വാസുദേവന്‍…

4 years ago

This website uses cookies.