Lifestyle

സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസി ചുമതല

ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ…

3 years ago

കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍…

3 years ago

മഹാരാജാസ് കോളേജിലെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധ പ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്,…

3 years ago

കേരള ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എം ഒ ജോസ് അന്തരിച്ചു

കേരള ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം…

3 years ago

മുഖ്യമന്ത്രി ഇടപെട്ടു : ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ മാറ്റില്ല

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനിയാ യ  ബൈജൂസി ന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവലപ്മെന്റ് സെന്റര്‍ മാ റ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി…

3 years ago

കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ സ്ട്രോക്ക് ആംബുലന്‍സ്

കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭി ച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു…

3 years ago

ഭാരതപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്നയാളാണ് മരിച്ച ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കരകയറിയയുട നെ കുഴഞ്ഞുവീഴുകയായിരുന്നു പട്ടാമ്പി : ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍…

3 years ago

‘സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ട, എല്ലാത്തിനും മുകളില്‍ ജനങ്ങളുണ്ട്’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്.…

3 years ago

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി…

3 years ago

ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ചത്. കോട്ടയം പൊന്‍കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ്…

3 years ago

This website uses cookies.