കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭി ച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
കൊച്ചി: കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ജസ്റ്റിസ് പി. ഗോപി നാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈകുംതോറും രോഗിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. ഏറ്റവും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പ്ര ത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ പ്രത്യേകം സ ജ്ജീകരിച്ച സ്ട്രോക്ക് ആംബുലന്‍സില്‍ രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും. അടിയന്തര ചികിത്സാ ഉപകരണങ്ങളും മരുന്നുകളും പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരും ന ഴ്സുമാരും ആംബുലന്‍സിലുണ്ടാകും.
ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ചീഫ് ഓ ഫ് മെഡിക്കല്‍ സര്‍വ്വീസസ് ആസ്റ്റര്‍ മെഡ്സിറ്റി,ഡോ. അനുപ് വാര്യര്‍, ആസ്റ്റര്‍ മെഡ്സിറ്റി ന്യൂറോ ളജി കണ്‍സള്‍ട്ടന്റ് ഡോ. സന്ദീപ് പത്മനാഭന്‍, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ജി. എ ന്‍. രമേശ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാ ഗം ഡോ. വിമല്‍ കോശി, ഓപ്പറേഷന്‍സ് ഹെഡ് ജയേ ഷ് നായര്‍, ആശുപത്രിയിലെ മറ്റ് സ്റ്റാഫുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.