പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ ക ണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് വന്ന ഫണ്ട്കൈകാര്യം ചെയ്തത് റൗഫാണെന്നാണ്…
ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഏതറ്റം വരെയും പോകാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തൃശൂര്‍ :…
നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് അന്വേഷണം നടക്കുന്നത് തിരുവനന്തപുരം :…
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരി ക്കേറ്റ ഫിലിപ്പെ കുടീ ന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്.…
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫിസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നു മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സി യുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും…
പതിനാറുകാരനായ വിദ്യാര്‍ഥിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാ പികയെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്…
സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ…
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയു ടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് കോട തിയുടെ നിര്‍ദ്ദേശം ബംഗളൂരു : കോണ്‍ഗ്രസ്…
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപര വുമായ പുരോഗതി ക്കുവേണ്ടയുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാ ലഗോപാല്‍ പറഞ്ഞു തിരുവനന്തപുരം : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക…
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത് തിരുവനന്തപുരം :…
This website uses cookies.