Lifestyle

കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് നടപടി ന്യൂഡല്‍ഹി…

3 years ago

കുഴിവെട്ട് പരാമര്‍ശം നടത്തിയിട്ടില്ല ; പ്രിയാ വര്‍ഗീസിന്റെ ഫേസ്ബുക്ക് പ്രതികരണത്തില്‍ അതൃപ്തി : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതി യ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പി ച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി : പ്രിയ…

3 years ago

കഴുത്തറ്റം വരെ മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍ ; ഒടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ…

3 years ago

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ ; ആണ്‍കുട്ടികളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയായി

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയാ യ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത് കോഴിക്കോട്…

3 years ago

സൗഹൃദം സ്ഥാപിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; വഞ്ചനാകേസില്‍ പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ചു

വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാര്‍ ആണ് മരിച്ചത്. റാന്നി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ബിനുവിനെതിരെ കേസെടുത്തിരുന്നു കോന്നി:…

3 years ago

ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സിന് പകരം ബില്‍; നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം…

3 years ago

ഇന്ത്യയിലെ ആദ്യ ആറ്റിറ്റിയൂഡ് ഹണ്ട്: നബില ഫിറോസും മാധവ് നിരഞ്ജനും കിരീടം

ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് മത്സരത്തില്‍ വുമണ്‍ ഓഫ് കേരളയായി നബില ഫിറോ സ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പായി അനഘ സന്ദേശ്നും സെക്കന്‍ഡ് റണ്ണര്‍ അപ്പായി വൈഷ്ണവിയും…

3 years ago

‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’; ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍; വിശദീകരണം തേടി രാജ്ഭവന്‍

സംസ്‌കൃത കോളജ് കാമ്പസിനു മുമ്പില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുള്ള ബാനറില്‍ വിശദീകരണം തേടി രാജ്ഭവന്‍. കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാനാണ് നിര്‍ദേശം തിരുവനന്തപുരം :…

3 years ago

മലയാളത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത് : അമലാപോള്‍

വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര മാണെന്നു തെന്നിന്ത്യന്‍ താരം അമലാ പോള്‍. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രസ്…

3 years ago

കോവിഡാനന്തരം പ്രതിരോധശേഷി കുറയുന്നു: ആയുര്‍വേദ വിദഗ്ധര്‍

പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ…

3 years ago

This website uses cookies.