അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധ രണമായൊരു…
ഓപ്പറേഷന്‍ താമരയിലൂടെ തെലുങ്കാന സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടിസ്. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും…
കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അ ഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി.…
തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ യുവാവ് മുന്‍ ഭാര്യക്കും മകനും ജീവി തച്ചെല വിലേക്ക് പ്രതിമാസം 33,000 രൂപ എട്ടുവര്‍ഷക്കാലം നല്‍കണമെന്ന മജിസ്ട്രേറ്റ് കോട തി…
കോര്‍പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജിപിയുടെ ഉത്തരവ്. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അ ന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍…
കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭി ച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയില്‍…
രാജ്ഭവനില്‍20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവ ശ്യപ്പെട്ടു കൊ ണ്ട് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത്. ഇതു കൂടാതെ രാജ്ഭവനില്‍ ഫോ ട്ടോഗ്രാഫറായി…
അറുപതെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ലോഗര്‍ ക്കും ഭര്‍ത്താവിനുമെതിരെ കേസ്. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നം കുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ്…
ബിഹാറിലെ വൈശാലി ജില്ലയില്‍ വിവാഹ അനുബന്ധ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞാ യറാഴ്ച രാത്രിയോടെയാണ്…
വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത് ഇടുക്കി: വണ്ടിപ്പെരിയാറില്‍…
This website uses cookies.