Kerala

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് : ഒഇടി,ഐഇഎല്‍ടിഎസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യരായ അധ്യാപകര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അധ്യാപക- വി ദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയര്‍ കണ്ടീഷന്‍ഡ് ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.…

3 years ago

ആകാശ് തില്ലങ്കേരിയും കൂട്ടാളിയും സെന്‍ട്രല്‍ ജയിലില്‍ ; ഇനി ആറു മാസം കരുതല്‍ തടങ്കല്‍

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേ ണ്ടി വരും. ആകാശിനെതിരെ രണ്ട്…

3 years ago

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ്…

3 years ago

‘പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി’; ഒരു വിജയനേയും പേടിയില്ലെന്ന് വിഡി സതീശന്‍; സഭയില്‍ വാക്പോര്

വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്നും താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതിയെന്നും അത് പ്ര ത്യേകമായി എന്റെയൊരു ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി.…

3 years ago

നികുതി വര്‍ധനക്കെതിരായ സമരത്തില്‍ പൊലീസ് നടപടി ; ഭരണ-പ്രതിപക്ഷ ബഹളത്തിനൊടുവില്‍ സഭ പിരിഞ്ഞു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹ ളം വച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭ രണപ ക്ഷവും സീറ്റില്‍ നിന്ന്…

3 years ago

നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഷാഫി പറമ്പിലും മാത്യു കുഴല്‍ നാടനും എത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. ചോ ദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേ ധം ഉയര്‍ത്തി. നികുതി…

3 years ago

പ്രതിപക്ഷ സമരത്തിന് ജനപിന്തുണയില്ല, സെസിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ തള്ളിയും മുഖ്യമന്ത്രി

സംസ്ഥാനത്തെ ഞെരുക്കി ക്ഷേമപദ്ധതികള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്ന ത്. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനു വിഭവസമാഹരണത്തിനു പരിമിതി വന്നു. കട മെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും വെട്ടിച്ചുരുക്കി. ഇതാ ണ്…

3 years ago

സി എം രവീന്ദ്രന്‍ നിയമസഭയില്‍; ഇന്ന് ഇ ഡിക്ക് മുമ്പാകെ ഹാജരാകില്ല

നിയമസഭ നടക്കുന്നതുകൊണ്ട് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചെന്നാണ് വിവരം. ഈ ആവശ്യം നേരത്തെ രവീന്ദ്രന്‍ ഉന്നയിച്ചിരുന്നു. രാവിലെ പത്തരയ്ക്ക് കൊച്ചി ഓഫീ സില്‍ ഹാജരാകാനാണ് ഇ ഡി…

3 years ago

ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു…

3 years ago

സി എം രവീന്ദ്രനെ നാളെ ചോദ്യം ചെയ്യും ; ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടി

നാളെ രാവിലെ പതിനൊന്നിന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റില്‍ ചോദ്യം ചെയ്യിലിന് ഹാജാരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇത്തവണ ചോ ദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളി…

3 years ago

This website uses cookies.