പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹ ളം വച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭ രണപ ക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്ര തിഷേധം തുടര്‍ന്നതോടെ സഭ നടപടി കള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. വലിയ രീതിയിലു ള്ള ഭരണ- പ്രതിപക്ഷ വാക്‌പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്
തിരുവനന്തപുരം : നികുതി വര്‍ധനക്കെതിരായ സമരത്തില്‍ പൊലീസ് നടപടിയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തിനൊടുവില്‍ നിയമസഭ ഇന്നത്തേയ്ക്ക് പിരി ഞ്ഞു. പൊലീസ് നടപടിക്കെതിരെ ഷാ ഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചു. ഇതോടെ പ്ര തിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭരണപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്ര തിഷേധം തുടര്‍ന്നതോടെ സഭ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. വലിയ രീതിയിലുള്ള ഭരണ- പ്രതിപക്ഷ വാക്‌പോരിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.
പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറഞ്ഞു. മുഖ്യ മന്ത്രിക്ക് കറുപ്പിനെ ഭയമാണെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ഷാഫി വിമര്‍ശിച്ചു.
ഇത്തരം സുരക്ഷാസൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തപ്പോഴും വിജയന്‍ നിങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പണ്ടത്തെ വിജയനാണെങ്കില്‍ ഇതിന് മറു പടി പറയുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു. സെഡ് കാറ്റഗറി അനുസരിച്ചുള്ള വിഐപി സുരക്ഷയാണ് തനിക്ക് ലഭിക്കുന്നത്. അത് തന്റെ നിര്‍ ദേശപ്രകാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.പണ്ടത്തെ വിജയനെയും ഇപ്പോഴത്തെ വിജയനെയും പേടിയില്ലെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.