കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യ സ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം തിരുവനന്തപുരം :…
മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാന ത്തേ യ്ക്ക് നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഹമ്മദ് ഹ നീഷ്. ഇതോടൊപ്പമാണ് വ്യവസായ…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡി എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യു കയായിരുന്നു സുധാകരന്‍ തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കമ്മീഷന്‍…
കലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും രാത്രി ഒന്‍പതുമണിയോടെ എത്തിയ ഇന്‍ഡിഗോ 6E 5913…
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെ ക്കുകയാണ്. ധൂര്‍ത്ത് കൊണ്ട്…
പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജഞഉ ഘകഢഋ മൊബൈല്‍ ആപിലും വെ ബ്സൈ റ്റുകളിലും ലഭിക്കും തിരുവനന്തപുരം:…
4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞവര്‍ഷം 99.26 ശതമാന മായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത്.…
സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജന റല്‍ സെക്രട്ടറി ഡി രാജക്കും ക്ഷ ണം. പാര്‍ട്ടി മേധാവികളെയാണു…
ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അ ക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.അക്രമം നട ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു…
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ ക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.…
This website uses cookies.