Kerala

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

താല്പര്യമുള്ളവര്‍ ജൂണ്‍ 12ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/8592958677 നമ്പറിലോ nbfc.norka@ kerala.gov.in/nbfc.coordinator @gm ail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് തിരുവനന്തപുരം : പുതിയതായി സംരംഭങ്ങള്‍…

3 years ago

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവില്‍ 82.95 ശതമാനം വിജയം, വി എച്ച് എസ് ഇ 78.39 ശതമാനം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേ ടി.…

3 years ago

ജീവനക്കാരുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍; വിലക്കി സര്‍ക്കാര്‍ ഉത്തരവ്, ലംഘിച്ചാല്‍ നടപടി

വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധ യില്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറ പ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് വളപ്പില്‍…

3 years ago

ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകം, എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമ; പൊലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍

ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍ കൊച്ചി :…

3 years ago

എ ഐ ക്യാമറ; ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ്

എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തിയ്യതി മുത ല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാ ജു. ഇരുചക്രവാഹനങ്ങളില്‍ കുട്ടി കളുമൊത്തുള്ള യാത്രയില്‍…

3 years ago

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഏഴ് ജില്ലകളില്‍ 30 ശതമാനം വര്‍ധന

മുന്‍ വര്‍ഷത്തേതിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ ക്കാര്‍ സ്‌കൂളുകളില്‍ 30% സീറ്റുകള്‍ വര്‍ധിപ്പിച്ചു. കൊല്ലം,എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എ യ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍…

3 years ago

കെ വി തോമസിന് ലക്ഷം രൂപ ഓണറേറിയം ; രണ്ട് അസിസ്റ്റന്റുമാരെയും ഡ്രൈവറെയും നിയമിക്കാം

ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയ മായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റു മാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്,…

3 years ago

ഒരാഴ്ച മുമ്പ് വിവാഹം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കൂട്ടമരണത്തില്‍ നടുങ്ങി നാട്

ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാല്‍ വാ ച്ചാലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ശ്രീജ…

3 years ago

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയില്‍; കൂട്ടാകളികളെ തിരിഞ്ഞ് പൊലീസ്

മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭ വി ച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി.എന്നാല്‍…

3 years ago

രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം, തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി ; ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങ ളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആ വശ്യപ്പെട്ടു തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍…

3 years ago

This website uses cookies.