Kerala

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ്- 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളി ലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക്…

2 years ago

ഭൂമി തരം മാറ്റാന്‍ കാലതാസം ; ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയ്ക്ക് പിഴ ചുമത്തി ഹൈക്കാടിതി

പറവൂര്‍ താലൂക്കില്‍ കടങ്ങല്ലൂര്‍ പ്രദേശത്തെ അപേക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേ ക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനായിരുന്നു…

2 years ago

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരിച്ച പി. വിഷ്ണുവിന്റെ(22)കരളും വൃ ക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക…

2 years ago

‘ഹമാസ് ഭീകരര്‍, ഇസ്രയേല്‍ കൊടും ഭീകരര്‍’; കെ കെ ശൈലജയ്‌ക്കെതിരെ കെ ടി ജലീലിന്റെ പരോക്ഷ വിമര്‍ശനം

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം ആണെന്ന് വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെകെ ശൈലജ രംഗത്തുവന്നിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് ജലീലി ന്റേ ത് എന്നാണ് സോഷ്യല്‍ മീഡിയയില്‍…

2 years ago

പ്രവാസികള്‍ക്ക് പ്രയോജനപ്പെടാതെ വെല്‍ഫെയര്‍ ഫണ്ടുകള്‍ ; ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍

130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ…

2 years ago

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്

സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട…

2 years ago

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തില്‍ ഡോ.വിസാസോ കിക്കി

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം…

2 years ago

ആദ്യ മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂ പ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹുസ്നുല്‍ ബദ്‌റൂല്‍ മുനീര്‍ എന്ന കഥാപ്രസം…

2 years ago

‘മലയാളി ജീവിതത്തെ ആര്‍ക്കും തീറെഴുതിയിട്ടില്ല, കേരളീയം മഹത്തായ സങ്കല്‍പം’ : ജി.ആര്‍.ഇന്ദുഗോപന്‍

ഇത്രമേല്‍ പ്രവാസത്തിലേര്‍പ്പെട്ടിട്ടും സ്വന്തം ഭൂപടത്തില്‍ വേരുകളാഴ്ത്താന്‍ മടങ്ങിയെ ത്തുന്ന ഗൃഹാതുരമായ ഒരുജനത വേറെയില്ല. നവംബര്‍ ഒന്നു മുതല്‍ 7 വരെ തിരുവ നന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ…

2 years ago

ഐബി എസ് എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കം

കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട്…

2 years ago

This website uses cookies.