മുംബൈ : ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, 'ഓല' കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.കഴിഞ്ഞയാഴ്ചയോട് കനത്ത നഷ്ടത്തോടെ വിട പറഞ്ഞ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തോടെയാണ്…
കൊച്ചി: ലുലു ഗ്രൂപ്പ്(Lulu Group) സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക്(MA Yousafali) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍/CIAL) ഓഹരി പങ്കാളിത്തം 2023-24 സാമ്ബത്തിക വര്‍ഷത്തില്‍…
മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു തൃപ്പൂണിത്തുറ : പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച്…
കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ച ഐറോവ് പത്തു കോടി നിക്ഷേപം സമാഹരിച്ചു. യൂണികോണ്‍ ഇന്ത്യ നടത്തിയ പ്രീസീരീസ് എ റൗണ്ടിലാണ്…
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കേരള വ്യവസായ മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിക്കുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളിൽ നേട്ടം…
കൊച്ചി • നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽ വച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു…
കുവൈത്ത് സിറ്റി • ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തിൽ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് (26) മരിച്ചു. അമ്മ:…
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റിൻറ്റെ 12 ആമത് വാർഷികാഘോഷം തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീത സഭയുമൊരുമിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച്ച നടക്കും. 14 മണിക്കൂർ നീണ്ടുനിൽക്കുന്ന…
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം ബോണസ് പ്രഖ്യാപിച്ചു. 4000 രൂപയാണ് ബോണസ് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകുമെന്ന്…
തൃപ്പൂണിത്തുറ : തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. തിരുവോണം വരെ പത്ത് നാൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണത്തിരക്കാണ്.ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും…
This website uses cookies.