തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി യായിരുന്നു. രാവിലെയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൈക്കാട് ശാ ന്തികവാടത്തില്‍ നടക്കും. തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ…
ഏതെങ്കിലും ഒരുകൂട്ടം എതിര്‍ത്തെന്ന് കരുതി സര്‍ക്കാര്‍ നാടിന്റെ പക്ഷത്ത് നിന്ന് മാറിനില്‍ ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ്…
കാക്കനാട് വാഴക്കാലയില്‍ സ്ത്രീ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വാഴക്കാല, കെന്നഡിമുക്കിലെ ഫ്ളാറ്റിലെ താമസക്കാരി സ്മിത കിഷോര്‍ (45) ആണ് മരിച്ചത് കൊച്ചി: എറണാകുളം…
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയ സാഹ ചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി…
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറി. ജനകീയ പ്രതിഷേധം രൂ ക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ ക ല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ്…
എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2022 മാര്‍ച്ച് 31 മുതല്‍ 2022 ഏപ്രില്‍ 29 വരെയാണ് പരീക്ഷ. കേരളത്തി നകത്തുള്ള 2943…
ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോ ളജി സ്റ്റ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡോ. അര്‍ച്ചന ശര്‍മയാണ്…
വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദനമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലി നാണ്(52)വെട്ടേറ്റത്…
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി. മിനിമം ചാര്‍ജ് പത്ത് രൂപയാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ട തില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത്…
കെ റെയിലിനെതിരെ യുഡിഎഫ് നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി ക ണക്കിലെടുത്ത് നിയമവാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍…
This website uses cookies.