വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നീലഗിരി പാട്ടവയല്‍ സ്വദേശി പ്രവീഷ്(39),ഭാര്യ ശ്രീജിഷ(34),പ്രവീഷിന്റെ മാതാ വ് പ്രേമലത(62) എന്നിവരാണ് മരിച്ചത്
കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നീലഗിരി പാട്ടവയല്‍ സ്വദേശി പ്ര വീഷ്(39),ഭാര്യ ശ്രീജിഷ(34),പ്രവീഷിന്റെ മാതാവ് പ്രേമലത(62) എന്നിവ രാണ് മരിച്ചത്. ദമ്പതിമാരുടെ മകന്‍ ആരവിനെ(മൂന്ന് വയസ്) പരിക്കു കളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീനങ്ങാടി -ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം രാവിലെ 11.30 ഓ ടെയായിരുന്നു അപകടം. കല്‍പ്പറ്റയിലെ ബന്ധുവീട്ടില്‍ വന്നതായിരു ന്നു നാലംഗ കുടുംബം. ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും തമ്മി ല്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച പ്രവീഷ് തല്‍ക്ഷണം മരിച്ചു. ശ്രീജിഷയേയും പ്രേമലതയേയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.