Kerala

നൂറ ഫാത്തിമയും ആദിലയും ഒന്നിച്ചു ജീവിക്കട്ടെ- ഹൈക്കോടതി

താന്‍ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ അനുമതിക്കണമെന്ന ആദില നസ്‌റിന്റെ ഹര്‍ജിയിലാണ് കോടതി വിധി, കൊച്ചി : സ്വവര്‍ഗനുരാഗികളായ പെണ്‍കുട്ടികള്‍ ഒന്നിച്ചു ജീവിക്കട്ടെയെന്ന് ഹൈക്കോടതി. താന്‍…

4 years ago

വിജയ് ബാബു കേസ് : പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രോസിക്യുഷനും പോലീസിനും കേസ് നടത്തിപ്പില്‍ വന്‍വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമത്തിനു മുന്നിലെത്താന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റ് എന്തിനെന്നും ചോദിച്ചു കൊച്ചി : പുതുമുഖ നടിയെ അവസരം നല്‍കാമെന്ന്…

4 years ago

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാവില്ല, ഹൈക്കോടതി വിധി തുണയാകും, നാളെ തിരിച്ചുവരും

  ദുബായിയിലുള്ള വിജയ് ബാബു നാളെ കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു കൊച്ചി : ബലാല്‍സംഗ കേസ്സില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ…

4 years ago

നടന്‍ ജയസൂര്യക്ക് യുഎഇ ഗോള്‍ഡന്‍ വീസ

അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്. ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക്…

4 years ago

തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. രാവിലെ കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരം ഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്.…

4 years ago

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസ ര്‍ കോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ബാധിതയായ 28കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് വിമല…

4 years ago

തേയിലത്തോട്ടത്തില്‍ 15കാരി ബലാത്സംഗത്തിനരയായി ;പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം നാല് പേര്‍ അറസ്റ്റില്‍

ഇടുക്കി പൂപ്പാറയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 15കാരിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. സാമുവേല്‍ ഏലിയാസ് ശ്യാം, അരവി ന്ദ് കുമാര്‍ എന്നിവരും…

4 years ago

തിരുവനന്തപുരത്ത് വാളുമായി ‘ദുര്‍ഗാവാഹിനി’ റാലി ; വിഎച്ച്പി വനിതകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ കേസെടു ത്തു. ആയുധ നിയമ പ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തി യാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ…

4 years ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നൂറോളം പേര്‍ക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നൂറോളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കൊല്ലം-തെങ്കാശി പാതയി ല്‍ കടയ്ക്കലിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍…

4 years ago

റിസ്വാനയുടെ ദുരൂഹ മരണം ; ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും അറസ്റ്റില്‍

കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശി റിസ്വാന(21)യുടെ ദുരൂഹ മരണത്തില്‍ ഭര്‍ ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.…

4 years ago

This website uses cookies.