നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളി പ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്.തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്തുമാ യി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും…
മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാ ണുന്ന ഗോള്‍വാള്‍ക്കര്‍ ചിന്തയാണ് ബിജെപി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള…
എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ദിവസങ്ങള്‍ മാത്രം പ്രാ യമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി കോട്ടയം…
കൊല്ലം കോട്ടക്കല്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം…
ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേര്‍ അറസ്റ്റില്‍. വില്ലേ ജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു…
തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കി ടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മുഖ്യമന്ത്രിയുടെ നാടായ…
ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ് ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേ റ്റി രിക്കുന്നതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍…
പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി സരസ്വതി (61)യാണ് കുത്തേറ്റ് മരിച്ചത്. അക്രമത്തില്‍ ഭര്‍ത്താവ് ധര്‍മ്മന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ അക്രമി വെട്ടിക്കൊന്നു.കടയഭാഗം സ്വദേശി…
മലപ്പുറത്ത് പോക്സോ കേസില്‍ അദ്ധ്യാപകന്‍അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുല്‍ സലാമാണ് അറസ്റ്റിലായത്. 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം:…
കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മല പ്പുറം തെക്കന്‍…
This website uses cookies.