കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി.അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശിപാര്‍ശ പ്രകാരം ഡിഐജി…
ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് അറസ്റ്റിലായത്. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32കാരനാണ് പിടിയിലായത് പനാജി : ഗോവയില്‍ വിനോദസഞ്ചാരത്തിന്…
സംസ്ഥാനത്ത് കാലവര്‍ഷമഴ ശക്തമാകുന്നു. ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെ ന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം,…
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമ ര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് കാസര്‍കോട്:…
കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും, മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും, സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെ ക്രട്ടറിമാരുടെയും പേര്…
സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി…
കുറ്റിപ്പുറത്ത് അശ്രദ്ധമായി ഓടിച്ച സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗ സ്ഥന്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം സ്റ്റേഷനിലെ സിപിഒ ബിജുവാണ് മരിച്ചത്. സ്‌കൂട്ട റില്‍ സഞ്ചരിക്കുമ്പോള്‍ പിന്നില്‍ നിന്നു…
പത്തനാപുരത്ത് വൃദ്ധമാതാവിനെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുംമ്പ്രത്ത് സ്വദേശി ലീലാമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം കൊല്ലം : പത്തനാപുരത്ത് വൃദ്ധ മാതാവിനെ തൂണില്‍…
വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. രണ്ട് കേസുകളിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ഉ ത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയായ വാലിയുള്ള…
മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗ ഢിലാണ് സംഭവം.…
This website uses cookies.