Kerala

‘നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍, ഗെയിം മാറി, ചെറിയ കളിയല്ല’; ഷാജ് സ്വപ്നയോട്

ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന…

4 years ago

അമേരിക്കന്‍ ഫണ്ട് കമല ഇന്റര്‍നാഷണല്‍ പോലെ കള്ളക്കഥ, സ്വര്‍ണക്കടത്ത് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; ജനങ്ങളെ അണിനിരത്തി ചെറുക്കും: കോടിയേരി

സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാ ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ യും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടി ലാക്കുകയാണ്…

4 years ago

പിണറായിയുടെയും കോടിയേരിയുടെയും പണം അമേരിക്കയിലേക്ക് കടത്തി ; ബിലീവേഴ്സ് ചര്‍ച്ച് വഴിയെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറ ഞ്ഞ തായി സ്വപ്ന സുരേഷ്. ബിലിവേഴ്സ്…

4 years ago

ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടി ; വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ഇരുമ്പുതോട്ടി വൈ ദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്ന് രാവിലെയാണ് സംഭ വം തിരുവനന്തപുരം…

4 years ago

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം : കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച ; വിജിലന്‍സ് റിപ്പോര്‍ട്ട്

നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാ ര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പൊ തുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച്…

4 years ago

കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി, ലാത്തിച്ചാര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉയര്‍ ത്തി യ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപ കമായി നടക്കുന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോ ട്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, കൊച്ചി,…

4 years ago

‘ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ ; ശബ്ദരേഖ ഇന്ന് പുറത്ത് വിടുമെന്ന് സ്വപ്ന

രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയ തെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സു രേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും.…

4 years ago

സ്വപ്ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍; ഫ്‌ളാറ്റും ഓഫീസും പൊലീസ് വലയത്തില്‍

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശ ന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീ സിന് ചുറ്റം നിരവധി പൊലീസുകാരെയാണ്…

4 years ago

ശരിക്കും മിറാക്കിള്‍ ; മരുന്ന് പരീക്ഷണത്തില്‍ കാന്‍സര്‍ ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും

മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറി നെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീ ക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും…

4 years ago

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി…

4 years ago

This website uses cookies.