ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അഴിമ തി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായു ക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി…
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.…
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന…
സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കു ന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അ വതരിപ്പിക്കും. നിയമസ ഭ കാര്യോപദേശക സമിതി യാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍…
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആ ഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ…
പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതിയേ ടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ…
മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം…
തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ന മ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം…
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് സിയാദ് റ ഹ്‌മാന്‍ പരിഗണിക്കും. കേസ് പരിഗ ണിക്കുന്നതില്‍നിന്ന്…
കോട്ടയം തലയോലപറമ്പില്‍ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനി ല്‍കു മാര്‍ (25) ആണ് തലയോലപ്പറമ്പ്…
This website uses cookies.