Kerala

‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം’; കെ കെ ശൈലജയ്ക്ക് ജലീലിന്റെ മറുപടി

'ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും' എന്ന സിപിഎം നേതാവ് കെ കെ ശൈലജ എം എല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി. 'തല പോയാലും…

4 years ago

സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു ; അസുഖം ബാധിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി

സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു. കു ന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി(57)ആണ് മരിച്ചത്. മകള്‍ ഇ ന്ദുലേഖ യെ…

4 years ago

രാജ്യത്തെ ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനി ച്ചതായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ്…

4 years ago

പേരക്കുട്ടിയെ ഹോട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കുഞ്ഞിന്റെ അമ്മൂമ്മയായ പിഎം സിപ്സി(50)യാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴ ഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അ റിയിച്ചു.ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൊച്ചി…

4 years ago

ആസാദ് കശ്മീര്‍ പരാമര്‍ശം ; കെ ടി ജലീലിനെതിരെ കേസെടുത്ത് പൊലിസ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ പൊലീസ് കേസ്. കീ ഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ ന്നാണ് നടപടി. കലാപം…

4 years ago

‘കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു’; കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓ ട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാ യത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍…

4 years ago

സ്വപ്നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ അറസ്റ്റില്‍.അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ…

4 years ago

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി

വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജ യന്‍. പദ്ധതി നിര്‍ ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരം ആ…

4 years ago

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നേ തീരൂ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. കേന്ദ്ര ത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു തിരുവനന്തപുരം: സെമി ഹൈസ്പീഡ് സില്‍വര്‍…

4 years ago

മധു കൊലക്കേസ് പ്രതികള്‍ സാക്ഷികളെ വിളിച്ചത് 385 തവണ; 9 പ്രതികള്‍ ഇപ്പോഴും ഒളിവില്‍

അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവ ണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങു…

4 years ago

This website uses cookies.