Kerala

ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഇളവില്ല; ഭക്ഷണ വിതരണത്തിനുള്ള ജിഎസ്ടിയിലും ധാരണയായില്ല

ജയ്സാൽമീർ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗൺസിൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ്…

1 year ago

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

1 year ago

പുതുവത്സരാഘോഷം: രാസലഹരി ഒഴുക്ക് തടയാൻ പൊലീസ്; കൊച്ചിയിൽ കർശന പരിശോധന.

കൊച്ചി : നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ…

1 year ago

25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്പോട് ബുക്കിങ് ഒഴിവാക്കി; അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ട.

ശബരിമല : തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക…

1 year ago

പ്രാർഥനയോടെ കേരളം; എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി,‘മരുന്നുകളോട് പ്രതികരിക്കുന്നു’.

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ  എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ‌…

1 year ago

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ;സന്ദർശിച്ച് മന്ത്രിമാർ

കോഴിക്കോട്: കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക…

1 year ago

ഡോ. ഗീതാ സുരാജിനും എം.കെ. ഹരികുമാറിനും ശിവഗിരി മഠത്തിന്റെ ആദരവ്.

ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ 'ശ്രീനാരായണായ' എന്ന നോവലിനു ശിവഗിരി മഠത്തിന്‍റെ പുരസ്കാരം. ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍…

1 year ago

നടി മീന ഗണേഷ് അന്തരിച്ചു; മസ്തിഷ്കാഘാതം സംഭവിച്ച് 5 ദിവസമായി ആശുപത്രിയിൽ.

പാലക്കാട് : നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും…

1 year ago

മെഡിക്കൽ മാലിന്യം നീക്കൽ; ചെലവ് കേരളം നൽകണമെന്ന് ഹരിത ട്രൈബ്യൂണൽ

ചെന്നൈ : തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ…

1 year ago

ഒമാനില്‍ തണുപ്പ് ശക്തമാകുന്നു

മസ്‌കത്ത് : ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

1 year ago

This website uses cookies.