Kerala

വി സിമാരുടെ കൂട്ടരാജി ആവശ്യം ; ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം

ഒന്‍പത് സര്‍വകലാശാല വി സിമാരോടും നാളെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണ റുടെ അസാധാരണ നടപടിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ. ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍ ചെയ്ത തെറ്റ്…

4 years ago

പീഡനക്കേസില്‍ വിശദീകരണം തൃപ്തികരമല്ല ; എല്‍ദോസിനെ സസ്പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സ സ്പെന്റ് ചെയ്തു.കെപിസിസി,ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം…

4 years ago

പിന്നില്‍ പ്രണയപ്പക ; കണ്ണൂരില്‍ യുവതിയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍

പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയി ലായത്. ഇയാളെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.…

4 years ago

എം എം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം : എസ് രാജേന്ദ്രന്‍

എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ള ക്കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു മൂന്നാര്‍:…

4 years ago

ഇലന്തൂരിലെ കൊലകള്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ച പ്രതിഫലനം ; ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങളെന്നും മന്ത്രി

ഇലന്തൂരിലെ ആഭിചാരക്കൊലകള്‍ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാ ണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണ പ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശ…

4 years ago

സൈനികനും സഹോദരനും പൊലിസ് മര്‍ദനം ; സൈന്യം അന്വേഷണം തുടങ്ങി

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തി ല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവി ന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു കൊല്ലം…

4 years ago

ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; ആറുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ്…

4 years ago

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊല പ്പെടു ത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. ആലപ്പുഴ:…

4 years ago

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍…

4 years ago

ഗവര്‍ണര്‍ക്ക് തിരിച്ചടി; സര്‍വകലാശാലാ സെനറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍…

4 years ago

This website uses cookies.