Kerala

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെ റെയില്‍

കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭി ച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയില്‍…

4 years ago

രാജ്ഭവനില്‍ 20 പേരെ സ്ഥിരപ്പെടുത്തണം ; ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

രാജ്ഭവനില്‍20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവ ശ്യപ്പെട്ടു കൊ ണ്ട് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത്. ഇതു കൂടാതെ രാജ്ഭവനില്‍ ഫോ ട്ടോഗ്രാഫറായി…

4 years ago

പ്രണയം നടിച്ച് 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി, തട്ടിയത് 23 ലക്ഷം; സൗകര്യം ഒരുക്കിയ ഭര്‍ത്താവും യുവതിയും പിടിയില്‍

അറുപതെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ലോഗര്‍ ക്കും ഭര്‍ത്താവിനുമെതിരെ കേസ്. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നം കുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ്…

4 years ago

പ്രണയം നടിച്ച് 13 കാരിയെ ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിച്ചു; 22 കാരന്‍ പിടിയില്‍

വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത് ഇടുക്കി: വണ്ടിപ്പെരിയാറില്‍…

4 years ago

കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ പരാതി

ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ചികിത്സാ പിഴ വ്മൂലം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരു തരമായ ആരോപണം. തലശേരി…

4 years ago

സില്‍വര്‍ ലൈന്‍ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു ; റിപ്പോര്‍ട്ടുകള്‍ ഉടന്‍ കെ റെയിലിന് കൈമാറും

സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നു. റിപ്പോര്‍ട്ടുകള്‍ ഏജന്‍ സികള്‍ ഉടന്‍ കെ റെയിലിന് കൈമാറും. റെയില്‍ മന്ത്രാലയത്തിനു കീഴിലെ റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ്…

4 years ago

‘കെ സുധാകരന്‍ വിവരക്കേട് പറയുന്നു’; മാനനഷ്ടകേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന സുധാകരന്റെ ആരോപണത്തിനെ തിരെയാണ് സുധാകരനെതിരെ ക്രിമിനലും സിവിലുമായ…

4 years ago

ബേസില്‍ ജോസഫ് നായകന്‍ ; കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ…

4 years ago

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് ; ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോ സ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ…

4 years ago

ചുമതലയേറ്റിട്ട് രണ്ടാഴ്ച, ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കെടിയു വി സി ; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേ തിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍…

4 years ago

This website uses cookies.