പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബു രാജിനെയാണ്(51)ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്…
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥ യിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് ശിഹാബുദ്ധീന്‍ വിമാനത്താവള ത്തിലെ…
മമ്പറത്ത് തുറന്ന ജീപ്പില്‍ അപകടകരമാംവിധം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹന അ ഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വി ദ്യാര്‍ഥികളാണ് തുറന്ന ജീപ്പില്‍…
പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതല്‍ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്(കാപ്പ) പരിഗണിക്കാനാണ് തീരുമാനം തിരുവനന്തപുരം: പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി…
തിരുവനന്തപുരം പൂവച്ചലില്‍ ലോറി ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂ വച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം…
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്…
കോടതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷ. എട്ട് വയസ്സുകാരി യെ പീഡിപ്പിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജ നെ(72) യാണ് ഹരിപ്പാട് ഫാസ്റ്റ്…
കോട്ടയത്ത് രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21),വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്.കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു…
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത് തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍…
നടനും ചാനലുകളിലെ കോമഡിതാരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(39)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിക്കുകയായി രുന്നു പത്തനംതിട്ട : നടനും ചാനലുകളിലെ…
This website uses cookies.