Kerala

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൃദുസമീപനം ; സ്വത്ത് കണ്ടുകെട്ടാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് സര്‍ക്കാര്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുത ല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂ ക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം…

3 years ago

ബഫര്‍സോണിനെതിരെ താമരശേരി രൂപത ; ഇന്ന് മുതല്‍ പ്രതിഷേധ സമരം

ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം…

3 years ago

കൊച്ചിന്‍ നൈറ്റ്സ് റോട്ടറി ക്ലബ് സാന്താ റണ്‍ സംഘടിപ്പിച്ചു

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈ റ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാ ത്തില്‍…

3 years ago

ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു.…

3 years ago

സൈക്കിള്‍ നന്നാക്കാന്‍ വന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 58കാരന്‍ അറസ്റ്റില്‍

ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത് കൊല്ലം: ശാസ്താംകോട്ട…

3 years ago

ജാതി വിവേചനം : അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും; ഡയറക്ടറെ മാറ്റിനിര്‍ത്തണം : എഐവൈഎഫ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആ ര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോ പാലകൃഷ്ണന്റെ ശ്രമമെങ്കില്‍…

3 years ago

സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ പ്രതി തൂങ്ങിമരിച്ചു

കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയി ല്‍.വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത് തിരുവനന്തപുരം : കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ…

3 years ago

കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം ; ഭര്‍ത്താവ് അറസ്റ്റില്‍

എഴുകോണ്‍ സ്വദേശിനി ഐശ്വരിയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് കൊല പ്പെടു ത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു കൊട്ടാരക്കര: നടുവത്തൂരില്‍…

3 years ago

ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവം; വരനെതിരെ അന്വേഷണത്തിന് കോടതി വിലക്ക്

ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവ ത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി മുംബൈ : ബാല്യകാല സുഹൃത്തായ…

3 years ago

ഏഴ് രാജ്യങ്ങളില്‍ നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ്…

3 years ago

This website uses cookies.