മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയി ലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊ ണ്ടു പോകുന്ന വെള്ളത്തിന്റെ…
നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍ വിളാകത്ത് വീട്ടില്‍ ജന്നത്ത്(19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോ ടെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്…
മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീ നിവാസന്‍, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ…
തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാ താ യി. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ര ണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്…
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍…
അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ ഡുകള്‍ പ്രവര്‍ത്തന രഹതിമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മു ന്‍പ് നിര്‍ബന്ധമായും പാന്‍…
തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദം ഇനി സിപിഎം അന്വേഷി ക്കും. വിവാദം അന്വേഷിക്കാനായി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു,ഡി കെ മുരളി,…
സിനിമാ-സീരിയല്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. 20 വയസ്സായിരുന്നു. അലി ബാബ:ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മും ബൈയിലെ നായഗാവിലെ സെറ്റിലെ…
ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷമുണ്ടായതിന് പിന്നാലെ പാതിരാ കുര്‍ ബാന അടക്കം തിരുക്കര്‍മ്മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരുവിഭാ ഗവും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നു കൊച്ചി : സെന്റ്…
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എ ഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ…
This website uses cookies.