കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ…
മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മാണ പൂര്‍ത്തീകരണം അദാനി സാമ്രാ ജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപസമാഹരണത്തില്‍പ്പെട്ട് കുടുങ്ങിയ കോര്‍പ…
എഫ്.എസ്. എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേ ഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറ പ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍…
വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പ്രതി തന്റെ വീട്ടി ല്‍ വെച്ചാണ് ക്രൂരപീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈലും പാത്ര ങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരമറി…
വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂ പയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് പാര്‍ട്ടിയില്‍…
രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കു ടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മ സാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.…
മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍(48) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു കോട്ടയം : കോട്ടയം മീനടത്ത്…
കായക്കൊടി സ്വദേശി ബാബു (50), അയല്‍വാസി രാജീ വന്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാ ണു ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെ ത്തിയത് കോഴിക്കോട്:…
കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലി ഞ്ഞത് 105 ജീവനുകള്‍. കാട്ടാനശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ ഇസ്റ്റേണ്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവനന്‍ നഷ്ടമായത്…
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര്‍ ട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷന്‍, എച്ച്.ആര്‍.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്‍, കുവൈറ്റ് വീസാ സ്റ്റാമ്പിങ് എന്നീ…
This website uses cookies.