Kerala

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവ ര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. റജിസ്റ്റര്‍ ചെയ്യുന്ന തി നായി 0471-2770534/8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala. gov.in/…

3 years ago

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപ ത്രിയിലെ ഇലക്ട്രിക്കല്‍…

3 years ago

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ ; 400 രൂപ വരെ അധികം നല്‍കേണ്ടി വരും

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ…

3 years ago

അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ; അഡ്വ.സൈബിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കേസ് ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ സംവിധാ നത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് നേരെ യാണ് ആരോപണമെന്നതിനാല്‍ അതീവ ഗൗരവമുണ്ട്. മാത്രമല്ല, കേസ…

3 years ago

പ്രതിപക്ഷ പ്രതിഷേധം ശക്തം, മുന്നണിക്കുള്ളില്‍ അതൃപ്തി; ഇന്ധന സെസ് കുറച്ചേക്കും

സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്ര ക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോ ട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്…

3 years ago

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം: ആരോഗ്യമന്ത്രി

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷ യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം…

3 years ago

വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കം പാക്കത്തിലെ വസതിയിലാണ്…

3 years ago

നാല് മൃതദേഹങ്ങളില്‍ സയനൈഡോ, വിഷാംശമോ ഇല്ല ; കൂടത്തായി കേസില്‍ വഴിത്തിരിവ്

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃത ദേഹാവശിഷ്ട ങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍…

3 years ago

റിസോര്‍ട്ട് ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍

തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തു നിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പി ടികൂടിയത്. കൂട്ടുപ്രതികള്‍ പിടിയിലായ തിനു പിന്നാലെ ഒരു…

3 years ago

വനിതാ നേതാവിന് അയച്ച അശ്ലീലസന്ദേശം പാര്‍ട്ടി ഗ്രൂപ്പില്‍ ; സിപിഎം ലോക്കല്‍ സെക്രട്ടറി കുരുക്കില്‍

സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മു മ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ്…

3 years ago

This website uses cookies.