പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ 'കൊടിത്തുണി' തമിഴില്‍ സിനിമയാകു ന്നു.നടനും ഗായകനു മായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍…
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍…
മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാ ഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോര്‍മുല…
കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോ ലെ നിത്യോപയോഗ സാ ധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നു വെന്ന വാര്‍ത്ത കൂടുതല്‍ പേ…
നടന്‍ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത 'ചാണ 'എന്ന പുതിയ ചിത്രത്തി ന്റെ സംവിധാന മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന്…
ശ്രീവല്ലഭന്‍.ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെ യ്യുന്ന 'ധരണി' എ ന്ന പുതിയ ചിത്രത്തിലൂ ടെയാണ് തൃപ്തി മുഖര്‍ജി പാടിയത്. ചിത്രത്തില്‍ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള…
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്‍ക്കാലത്ത് വ്യക്തികളു ടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെ യ്യുന്നത്.അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിത ത്തില്‍ എങ്ങനെ…
ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലില്‍ ചിത്രത്തി ന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളില്‍ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന്റെ…
കോട്ടയം ചിറക്കടവ് സ്വദേശിനിയും എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ 'ക്ലാസ് ബൈ എ സോള്‍ ര്‍' ചെയ്തതിലൂടെ ഇന്ത്യയിലെ…
പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അ ടിച്ചമര്‍ത്ത പ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവു മായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ്…
This website uses cookies.