Entertainment

അച്ഛന്റെ തിരക്കഥ, സംവിധാനം മകള്‍ ചിന്മയി ; ക്ലാസ് ബൈ എ സോള്‍ജിയര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കോട്ടയം ചിറക്കടവ് സ്വദേശിനിയും എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ ‘ക്ലാസ് ബൈ എ സോള്‍ ര്‍’ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി

തിരുവനന്തപുരം : അച്ഛന്റെ തിരക്കഥയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചിന്മ യി നായര്‍ സംവിധാനം ചെയ്ത ക്ലാസ് ബൈ എ സോള്‍ജിയര്‍’  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോ ബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കാളിദാസ് ജയറാം, സോഹന്‍ സീ നുലാല്‍, അജയ് വാസുദേവ്, മിയ ജോര്‍ജ്, ശിവദ, അനശ്വര രാജന്‍, അനഘ സുരേന്ദ്രന്‍, മൃദുല വാര്യര്‍,നിരഞ്ജ് മണിയന്‍ പിള്ള രാജു, കൈലാഷ്, നിരഞ്ജ ന അനൂപ്, ദിവ്യ പിള്ള, അര്‍ജുന്‍ നന്ദകുമാര്‍,വിന്ദുജ വിക്രമന്‍, തുടങ്ങിയ വ രുടെ ഫേസ്ബുക്ക് ഇന്‍ സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെ യ്തു.

വിജയ് യേശുദാസാണ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോളജിയര്‍ സാഫ്നത്ത് ഫ്നെയാ ഇന്റ ര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള യും പ്രകാശ് കുരുവിളയും ചേര്‍ന്ന് നി ര്‍മ്മിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മീനാക്ഷി ശ്വേത മേനോ ന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്ര ജോദ്, ഗായത്രി വിജയല ക്ഷ്മി, ഡോ.ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജി ഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, ജയന്തി ന രേന്ദ്രനാഥ് തു ടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ക്ലാ സ് ബൈ എ സോള്‍ജിയര്‍ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രാ കുറഞ്ഞ സംവിധായകയായി മാ റിയിരി ക്കുകയാണ്.

ചലച്ചിത്രസംവിധായകനായ അച്ഛന്‍ ചിറക്കടവ് പനിയാനത്ത് അനില്‍ രാജില്‍ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങള്‍ പഠിച്ചത്. സ്‌കൂള്‍ പ ശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയതും ചിന്മ യിയുടെ അച്ഛന്‍ അനി ല്‍രാജാണ്.

ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മനു ഷാ ജു, ചീ ഫ് അസോസിയേറ്റ് ഡയറ ക്ടര്‍-സുഹാസ് അശോകന്‍. ഗാനര ചന – കവിപ്ര സാദ് ഗോപിനാഥ്, ശ്യാം എനത്ത്,ഡോ. പ്രമീള ദേവി, സംഗീതം-എസ് ആര്‍ സൂരജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി,കല-ത്യാ ഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗ ന്‍,കോസ്റ്റ്യൂം- സുകേ ഷ് താനൂര്‍, അ സ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ റൊസാ രിയോ, പി. ജിംഷാര്‍,കൊറിയോഗ്രാഫര്‍-പപ്പു വിഷ്ണു,ആക്ഷന്‍- മാഫിയ ശശി, വിഎ ഫ്എക്സ്- ജി നേഷ് ശശി ധര ന്‍ (മാവറിക്സ് സ്റ്റുഡിയോ) ബിജിഎം-ബാലഗോപാല്‍,ആക്ഷന്‍- ബ്രോ രാജേഷ്, സ്റ്റില്‍സ്-പവിന്‍ തൃ പ്രയാര്‍, ഡിസൈനര്‍-പ്രമേഷ് പ്രഭാകര്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.