Film

‘അടി’യിലെ ‘തോനെ മോഹങ്ങള്‍’ ഗാനം റിലീസായി

ചിത്രത്തിലെ 'തോനെ മോഹങ്ങള്‍' എന്ന വീഡിയോ സോങ്ങ് പുറത്തിറക്കി. ഷര്‍ഫുവിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആല പിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്…

3 years ago

‘നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം’ ; പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിള്‍

'രണ്ടാം മുഖം' എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ  കഥാപാ ത്രമാ ണ് 'സുനിത'യെന്നും മറീന പറഞ്ഞു. വളരെ അപ്രതീ ക്ഷിതമായാണ് രണ്ടാം മുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍…

3 years ago

കാത്തിരിപ്പുകള്‍ക്ക് വിരാമം ; ആടുജീവിതം തിയറ്ററുകളിലേക്ക്

ആടുജീവിതം 2023 ഒക്ടോബര്‍ 20ന് തിയറ്ററുകളില്‍ റിലീസാകുമെന്ന് ബോക്‌സ് ഓഫീസ് സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം…

3 years ago

ജിങ്ക ജിങ്ക ജിങ്കാലേ ; ജവാനും മുല്ലപ്പൂവും ഗാനം തരംഗമാകുന്നു

യുട്യൂബിലുള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കു ന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീത സംവി ധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം…

3 years ago

‘ഹിഗ്വിറ്റ’ മാര്‍ച്ച് 31ന് തിയേറ്ററുകളിലേക്ക്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുരാ ജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ഹിഗ്വിറ്റ മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. ചി ത്രത്തിന്റെ റിലീസിനു…

3 years ago

ചിമ്പു നായകനായെത്തുന്ന മാസ്സ് ചിത്രം ; ‘പത്തുതല’ മാര്‍ച്ച് 30 മുതല്‍ തിയേറ്ററുകളില്‍

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്. ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛാ യാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍.…

3 years ago

കാത്തിരിപ്പിന് വിരാമം ; ഭീമന്‍ രഘുവിന്റെ’ചാണ’ 17ന് തിയേറ്ററിലെത്തും

മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ചാണ' 17 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പി ക്കുന്നതും ഭീമന്‍ രഘുവാണ് കൊച്ചി…

3 years ago

തീപ്പൊരിപാറിക്കുന്ന ആക്ഷന്‍ ലുക്കില്‍ മമ്മൂട്ടി : ‘ഏജന്റി’ന്റെ പുതിയ പോസ്റ്റര്‍ റിലീസായി

തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടി…

3 years ago

നിഗൂഢം: അനൂപ് മേനോന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ നിര്‍മ്മിക്കുന്ന നി ഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അനൂപ് മേ നോനും ഇന്ദ്രന്‍സിനുമൊപ്പം, സെന്തില്‍ കൃഷ്ണ, റോസിന്‍…

3 years ago

പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ് ; പാന്‍ ഇന്ത്യന്‍ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ റിലീസിനൊരുങ്ങുന്നു

'ഡിറ്റക്ടീവ് തീക്ഷണ' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങു കയാണ്. പോപ്പുലര്‍ സ്റ്റാര്‍ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന്…

3 years ago

This website uses cookies.