ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ നിര്‍മ്മിക്കുന്ന നി ഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അനൂപ് മേ നോനും ഇന്ദ്രന്‍സിനുമൊപ്പം, സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശി വകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്
കൊച്ചി: നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നിഗൂഢം എന്ന ചിത്രത്തിലെ അനൂപ് മേനോന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് അവതരിപ്പിക്കുന്ന ശങ്കര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തി റങ്ങിയത്.
ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ നിര്‍മ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീ കരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അനൂപ് മേനോനും ഇന്ദ്രന്‍സിനുമൊപ്പം, സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കു ന്നത്.
ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം റോണി റാഫേല്‍, ഗാനങ്ങള്‍ കൃഷ്ണ ചന്ദ്രന്‍, സി.കെ, പ്രൊഡക്ഷ ന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, കലാ സംവിധാനം. സാബു റാം, വസ്ത്രാലങ്കാരം ബസി ബേബി ജോണ്‍, മേ യ്ക്കപ്പ് സന്തോഷ് വെണ്‍പകല്‍ , എഡിറ്റിംഗ് സുബിന്‍ സോമന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ ശങ്കര്‍, എസ്.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഹരി കാട്ടാ ക്കട, പ്രൊഡക്ന്‍ മാനേജര്‍ കുര്യന്‍ ജോസഫ്, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാ കര്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.