Film

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്ത ; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സോണി മ്യൂസിക്

ജേക്‌സ് ബിജോയും ഷാന്‍ റഹ്‌മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാ ര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാ ണാത്ത തീപ്പൊരി സ്‌റ്റൈ ലിഷ്…

2 years ago

ജിയോ ബേബി ഒരുക്കുന്ന കാതല്‍ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി ‘ദി മാന്‍ ഓണ്‍ ദി മൂവ്’

ചിത്രീകരണം പൂര്‍ത്തിയാക്കിയ കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ ചിത്രത്തി ന്റെ ശക്തമായ പ്രമേയത്തെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സൂര്യ…

2 years ago

മീര ജാസ്മിന്റെ പുതിയ ചിത്രം ക്വീന്‍ എലിസബത്ത് ; നായകന്‍ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

നരേന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കു ന്ന സൗമ്യനും നിഷ്‌കളങ്കനുമാ യ ഈ കഥാപാത്രം ക്വീന്‍ എലിസബത്തില്‍ ടൈറ്റില്‍ റോളില്‍ അഭി നയിക്കുന്ന മീരാ…

2 years ago

റിലീസിന് ഒരുങ്ങി പുതിയ ചിത്രം ; ‘ബൈനറി’യുടെ ട്രെയിലര്‍ പുറത്ത്

പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്റെ കഥ പറ യുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലു വിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ്…

2 years ago

തീപാറും ലുക്കില്‍ മോഹന്‍ലാല്‍ ; മലൈക്കോട്ടൈ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസി ന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്ര ത്തിന്റെ നിര്‍മ്മാണം…

2 years ago

അര്‍ജുന്‍ അശോകന്‍ നായകന്‍ ; ‘തീപ്പൊരി ബെന്നി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

രാഷ്ട്രീയം, കൃഷി, പ്രണയം എന്നിവയ്ക്കൊപ്പം ആശയപരമായി രണ്ട് തട്ടില്‍ നില്‍ക്കുന്ന അപ്പന്റേയും മകന്റേയും കഥയാണ് തീപ്പൊരി ബെന്നിയില്‍ പറയുന്നത്. സാധാരണ ക്കാരുടെ ഗ്രാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ്…

2 years ago

മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം ; ആഗ്രഹം പങ്കുവെച്ച് വിജയരാഘവന്‍

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിജ യരാഘവന്‍. നായക ന്‍, സഹനായകന്‍, പ്രതിനായകന്‍ തുടങ്ങിയ വേഷങ്ങളിലെ ല്ലാം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിജ യ…

3 years ago

പുതിയ ചിത്രം ‘ബൈനറി’യിലെ ഗാനം വൈറല്‍

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ 'ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി' എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകര്‍…

3 years ago

ദിലീപ് നായകന്‍ : ‘വോയ്സ് ഓഫ് സത്യനാഥന്‍’ പോസ്റ്റര്‍ റിലീസായി

ദിലീപ്റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനി മാസിന്റേയും ഗ്രാന്റ് പ്രൊ ഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്…

3 years ago

ഷൂട്ടിംഗ് രംഗങ്ങള്‍ പൂര്‍ത്തിയായി; മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാന്‍ ഷെഡ്യൂളിന് പാക്കപ്പ്

77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനില്‍. ചിത്രത്തിന്റെ രണ്ടു ഘട്ട ങ്ങള്‍  പൂര്‍ത്തിയാക്കി അവസാന ഘട്ട ചിത്രീകരണം മേയില്‍ ചെന്നൈയിലെ ഗോ കുലം സ്റ്റു ഡിയോസിലാണ് നടക്കുന്നത്.…

3 years ago

This website uses cookies.