പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയി ലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എന്ന ഗാനം നേരത്തെ സാമൂഹിക മാധ്യ മങ്ങളില്‍ വൈറലായിരുന്നു
പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസി നൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയിലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എ ന്ന ഗാനം നേരത്തെ സാമൂഹിക മാധ്യമങ്ങളി ല്‍ വൈറലായിരുന്നു.
രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റ വാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളി ക ളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അ ങ്ങനെ പുതിയ കാലത്തെ ജീവിത പരിസരങ്ങളിലൂടെ സൈ ബര്‍ ലോകത്തിന്റെ കഥ പറയുന്ന ചി ത്രമാ ണ് ബൈനറി. നിയമ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കു റ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘ ര്‍ഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.
തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാ ലിയാ ര്‍, ക്യാമറ-സജീഷ് രാ ജ്, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അ ബ്ദുല്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെ ഡ്യൂള്‍-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണ ജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ ആന്‍ഡ് രാജേഷ് ബാബു കെ ശൂര നാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മു രളീധരന്‍, അ ഡ്വ ശ്രീരജ്ഞിനി, സജിതാ മുരളിധരന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് നെല്ലിക്കുന്നു മ്മേല്‍, പ്രൊഡ ക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോ സ്റ്റ്യും- മുരുകന്‍, പിആര്‍ഒ- പി ആര്‍ സു മേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.
തയ്യാറാക്കിയത് :
പി.ആര്‍.സുമേരന്‍.
9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.