Film

പച്ചമനുഷ്യരായി മമ്മൂട്ടിയും പാര്‍വതിയും ; അവര്‍ണ്ണരല്ല സവര്‍ണ്ണരാണ് നവീകരിക്കപ്പെടേണ്ടതെന്ന് ‘പുഴു’ പറയുന്നു

മലയാളികലുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ് 'പുഴു'. നവോത്ഥാനം എത്രമാത്രം കൊട്ടിഘോഷിച്ചാലും അതെല്ലാം വെറും പൊള്ളയാണെന്ന് വിളിച്ചു പറയുന്ന ചിത്രം. ജാതിബോധം കേരളീയരുടെ മനസില്‍ നിന്ന് ഒരിക്കലും…

4 years ago

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ‘ബൈനറി’യുടെ പോസ്റ്ററുകള്‍ റിലീസായി

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' ഒരുങ്ങി. ലോക ത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥ കളാണ് ബൈനറിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ…

4 years ago

ചുട്ടുപൊള്ളുന്ന പ്രമേയം, തീക്ഷ്ണമായ ആവിഷ്‌കാരം ; ‘ജന ഗണ മന’ ഓരോ ഇന്ത്യാക്കാരന്റെയും ചിത്രം

'ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ല'. 'നോട്ട് നിരോധിച്ചു ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍…

4 years ago

തൊട്ടാല്‍ പൊള്ളുന്ന പ്രമേയം, ഡിഐജി ഹരീന്ദ്രശര്‍മ്മ പ്രേക്ഷക മനസില്‍ ; ‘ജന ഗണ മന’ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രം : ടോം കോട്ടക്കകം

ഒരിടവേളയ്ക്കു ശേഷമാണ് തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എ ത്തുന്നത്. ഇതി ല്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ് പൃഥ്വി രാജി നെയും സുരാജ് വെഞ്ഞാറമൂടി…

4 years ago

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ; മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും വക്കീല്‍നോട്ടീസ്

വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍…

4 years ago

ആവേശം അണപൊട്ടി സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍, കാഴ്ചക്കാരനായി മമ്മൂട്ടി

സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു ദുബായ് :  നൂറുകണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രയിന്‍ എന്ന…

4 years ago

സിബിഐ 5 ദ് ബ്രയിന്‍ : ബുര്‍ജ് ഖലീഫയില്‍, വെള്ളിയാഴ്ച ട്രെയിലര്‍ ഓടും..

മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ പ്രചാരണം ദുബായിലെ ബുര്‍ജ് ഖലീഫയിലും   ദുബായ്  : മലയാളം സിനിമകളുടെ പരസ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ…

4 years ago

‘മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തില്‍, അവര്‍ തടവറയില്‍’; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ വിവാദ വെളിപ്പെടുത്തല്‍

മഞ്ജുവാര്യരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ജു വാര്യര്‍ അവരുടെ മാനേജരുടെ ഭരണത്തിന് കീഴിലാണെന്നും…

4 years ago

മധ്യവര്‍ത്തി വഴിത്താരകളിലൂടെ മലയാള സിനിമയെ നയിച്ച സര്‍ഗ്ഗസ്വരൂപന്‍

ജോണ്‍പോള്‍ -മലയാള സിനിമയെ മധ്യവര്‍ത്തിയുടെ വഴിയെ നയിച്ച സര്‍ഗസ്വരൂപന്‍, വലിയ ശരിരം പോലെ വലിയ മനസ്സും ഹൃദയവുമുള്ള വ്യക്തിത്വം. ഓര്‍മയായത് സ്‌നേഹനിഭൃതചിത്തനായ എഴുത്തുകാരന്‍ മനോഹര വര്‍മ മലയാള…

4 years ago

അമേച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി…

4 years ago

This website uses cookies.