സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ലോക ത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥ കളാണ് ബൈനറിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരു ടെ ഫേയ്‌സ് ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറ ത്തുവിട്ടു
കൊച്ചി : സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ചിത്രത്തി ന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരു ടെ ഫേയ്‌സ് ബുക്ക് പേജിലൂടെ അ
മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചി ത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനേകായി രം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീ രുന്ന എത്രയോ മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാന ത്തിനോ, പൊലീസിനോ ഒന്നും ഇതില്‍ ചെയ്യാനാവുന്നില്ല.
അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇ തുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറി യുടെ ഇതിവൃത്തം.മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വര്‍ഗ്ഗീസ്, അനീഷ് രവി.നിര്‍മ്മല്‍ പാലാഴി, തുടങ്ങി വലിയ താരനിര തന്നെ ചിത്ര ത്തിലുണ്ട്. ബൈനറിയുടെ ടീസര്‍ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.