സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസര്‍ അണി യറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്‌സ്ബുക്ക് പേ ജിലൂടെയാണ് ടീസര്‍…
അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്. ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക്…
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്‌കാരം നടി നേഹക്ക്. തെരുവ് ജീവിത ത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മ യത്വത്തോടെ അവതരിപ്പിച്ച അഭിനയ…
മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്റെ പകയുടെ കഥ പറ യുന്ന 'തീര്‍പ്പ് ' ഹ്രസ്വചിത്രം റിലീസായി. കേരളത്തില്‍ ഏറെ വിവാ ദമായ ഒരു കൊലപാതകത്തെ…
പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്തു ശ്ര ദ്ധേയ നായ ആലുവ സ്വദേശി വിനു പിയുടെ വേറിട്ട ജീവിതം സിനിമയാകു ന്നു. ചിത്രത്തില്‍…
മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്ര കഥാ പാ ത്രമാക്കി ബി സി മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന 'ഷെ…
ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരി ക്കൂട്ടുന്നു പി…
മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാ ത്ത പുതിയൊരു വേഷവുമായാണ് ഭീമന്‍ രഘു എത്തുന്നത്. 'ചാ ണ' എന്ന ആദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്ര കഥാപാ…
ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം മുഖ്യപ്രമേയമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' സിനിമ സൗത്ത് ഏഷ്യയിലെ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പി ക്കും. ചെന്നൈ ട്രാന്‍സ്…
അട്ടപ്പാടിയിലെ അഗളിയില്‍ നിന്ന് ആദിവാസി യുവാവിനെ മലയാള സിനിമയില്‍ സച്ചി കൈപിടിച്ച് കൊണ്ടുവന്നു. ഒരു പക്ഷേ ഒരു സംവിധായകരും കാണിക്കാത്ത ധീരതയാണ് സച്ചി അയ്യപ്പനും കോശിയിലൂടെ പഴനിസ്വാമിക്ക്…
This website uses cookies.