Entertainment

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ആകാംക്ഷയുടെ തീപ്പൊരി പടര്‍ത്തി ബൈനറി ഒഫീഷ്യല്‍ ടീസര്‍

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസര്‍ അണി യറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്‌സ്ബുക്ക് പേ ജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ യാ ത്രയാണ് ബൈനറിയുടെ ഇതിവൃത്തം

പി ആര്‍ സുമേരന്‍

കൊച്ചി:സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യല്‍ ടീസ ര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖ രു ടെ ഫെയ്‌സ്ബുക്ക് പേജിലൂടെ യാണ് ടീസര്‍ റിലീസ് ചെയ്തത്. ആര്‍സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സിന്റെ ബാ നറില്‍ ഡോ.ജാസിക് അലി യാണ് ബൈനറിയുടെ സംവിധായകന്‍. മി റാജ് മുഹമ്മദ്,രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍ മ്മിച്ചിരിക്കുന്നത്.

ലോകത്താകമാനം വല കണക്കെ കണ്ണികളായി വ്യാപിച്ചുകിടക്കുന്ന സൈബര്‍ കുറ്റവാളികള്‍ ആധു നിക സമൂഹത്തിന് ഭീഷണി ഉയര്‍ത്തു കയാണ്. രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോ ഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇ ത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയകാലത്തെ ജീവിതപരി സരങ്ങളിലൂടെ സൈബര്‍ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വള രെ യേറെ ഉദ്വേഗ ജനകമായ മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരു ക്കിയിട്ടുള്ളത്.

നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളി ക്കുന്ന സൈബര്‍ കുറ്റ വാളികളുടെ ജീവിതത്തിലേക്കുള്ള സംഘ ര്‍ ഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേ ഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസി പ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. താമസിയാതെ ബൈനറി പ്രേ ക്ഷകരിലേക്കെത്തും.

 

അഭിനേതാക്കള്‍ : ജോയി മാത്യു, സിജോയ് വര്‍ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീ ഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍,നിര്‍മ്മല്‍ പാലാഴി, കിര ണ്‍രാജ്, ബാനര്‍ : ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്, സംവിധാനം : ഡോ.ജാസിക് അലി, നിര്‍മ്മാണം: മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ: ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം: രഘു ചാലിയാര്‍, ക്യാമറ: സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ: ഹുസൈന്‍ അബ്ദു ല്‍ ഷുക്കൂര്‍, ക്രി യേറ്റീവ് ഡയറക്ടര്‍: കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം: എം കെ അര്‍ജ്ജുനന്‍, സംഗീത സംവിധായകന്‍: (ഗാനങ്ങള്‍, ആന്റ് ബിജിഎം, പ്രൊജക്റ്റ് ഡിസൈനര്‍): രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍: അമൃത് ലൂക്ക,ഗാനരചന: പി കെ ഗോപി,നജു ലീലാധര്‍, പി സി മുരളീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് നെല്ലിക്കുന്നുമ്മേ ല്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം: രാജേഷ് ബ്രൂസ്ലി,മേക്കപ്പ്: അനൂപ് സാജു,കോസ്റ്റ്യും: മുരുകന്‍, പി ആര്‍ ഒ: പി ആര്‍ സുമേരന്‍, ഡിസൈന്‍സ് : മനോജ് ഡിസൈന്‍സ്.

പി ആര്‍സുമേരന്‍ (9446190254)

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.