മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന"ബോൺ ടു ഡ്രീം "എഡിഷൻ…
തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ…
മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ…
''മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…'' ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ '..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..'എന്ന പുസ്തകത്തിലേത്..…
ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, "വിളക്കാതെ വരുന്നവർ " മുതിർന്ന എഴുത്തുകാരി എൽസയുടെ "എൽസയുടെ കഥകൾ " എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. "വിളിക്കാതെ…
ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗീതാഞ്ജലിയുടെ 'രേത് സമാധി' എന്ന ഹിന്ദി…
ടി കെ സി വടുതല ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച 'ചങ്കരാന്തി അട' എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി…
മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം…
ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന '100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്' വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ…
ബഹ്‌റൈനിലെ തെരുവുകളില്‍ ഖലീഫാ മൊബൈല്‍ ലൈബ്രറി എത്തിയത് പുസ്തക പ്രിയര്‍ക്ക് ആഹ്‌ളാദാനുഭവമായി. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് സംസ്‌കാരിക-പുരാവസ്തു വകുപ്പ് സഞ്ചരിക്കുന്ന വായനശാലകള്‍ അവതരിപ്പിച്ചത്. മനാമ: തലസ്ഥാന നഗരിയിലെ…
This website uses cookies.