ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ 100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസില്‍ സ്ത്രീ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ അധികരിച്ചുള്ള ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാ ണ്
സ്ത്രീകളുടെ തിളക്കമേറിയ ശബ്ദങ്ങളാണ് വര്‍ത്തമാനകാലത്ത് ഏറെ ചര്‍ചെയ്യപ്പെടുന്ന ഗ്രീഷ്മയുടെ ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’. ലോകത്തിലെ പ്രമുഖ സ്ത്രീ എഴുത്തുകാരുടെ രചനകളെ ആസ്പദമാക്കി മലയാളിയായ ഗ്രീഷ്മയുടെ 100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസില്‍ സ്ത്രീ സമൂഹം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ അധികരിച്ചുള്ള ലേഖനങ്ങളാണ്.
ഗ്രീഷ്മ നടത്തിയ വലിയ ശ്രമം ആദരിക്കപ്പെട്ടതോടെ ആദ്യ സമാഹാരം ജന പ്രിയമായി. ഇതോടെ രണ്ടും മൂന്നും സമാഹരങ്ങള്‍ പുറത്തിറങ്ങി കഴി ഞ്ഞു. സ്ത്രീ ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ല ക്ഷ്യത്തോടെ നൂറിലധികം വനിത എഴുത്തുകാര്‍ തങ്ങളുടെ ചിന്തകള്‍ പു സ്തകമായി മാറ്റിയിരിക്കുകയാണ് കോട്ടയം സ്വദേശിയും മുംബൈയില്‍ ജനി ച്ചു വളര്‍ന്ന ഗ്രീഷ്മ.
നൂറു പിന്നിട്ട് സ്ത്രീ പക്ഷ ചിന്തകള്‍ ഇപ്പോള്‍ 250 ഓളം സ്ത്രീ എഴുത്തുകാരുടെ ലേഖനങ്ങളും, കവിതകളും, കത്തുകളും എല്ലാം ഉള്‍പ്പെടുന്ന സമാഹാരമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിബ ന്ധങ്ങള്‍ക്കുമൊപ്പം അവര്‍ക്ക് ലഭിക്കുന്ന പ്രചോദനങ്ങളും പ്രേരണയും എല്ലാം ചേര്‍ത്ത വ്യത്യസ്ത അനു ഭ വങ്ങളാണ് ഈ സമാഹാരങ്ങളിലുള്ളത്. യുപി കാണ്‍പൂരിലെ ദ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സ് പ്രസാധ കരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വിവിധ രാജ്യക്കാരായ 250ല്‍പ്പരം എഴുത്തുകാരുടെ രചനകളാണ് ഇ തിലുള്ളത്.
പ്രസാധകര്‍ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സുമായി ഗ്രീഷ്മ സോഷ്യല്‍ മീഡി യയിലൂടെ ആശയ വിനിമയം നടത്തുകയായിരുന്നു. ഇന്‍സ്റ്റ ഗ്രാം, ഫെ യ്സ്ബുക്ക് മാധ്യമങ്ങളിലൂടെ ഗ്രീഷ്മ പോസ്റ്റ് ചെയ്യുന്ന വരികളില്‍ ആകൃഷ്ട നായ പ്രസാധകന്‍ ഇത്തരമൊരു പുസ്തകം പ്രസിദ്ധീ കരിക്കാന്‍ താല്‍പര്യ പ്പെടുകയായിരുന്നു.
ദ വേള്‍ഡ് ഓഫ് ഹിഡന്‍ തോട്സ് ഫൗണ്ടര്‍ കാര്‍ത്തിക് ഗുപ്തയുടെ താ ല്‍പര്യ പ്രകാരമാണ് ഗ്രീഷ്മ സുഹൃ ത്ത് ഗുപ്തയ്‌ക്കൊപ്പമാണ് സംരംഭത്തിന് തുടക്കമിടുന്നത്. പുസ്തക പ്രസാധകര്‍ക്കു വേണ്ടി കണ്ടന്റ് റൈറ്റര്‍, ക്രിയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഗ്രീഷ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ഭാഷയും സംസ്‌കാരവും ജീ വിതവും പരിചയപ്പെടുത്തുന്ന മറ്റൊരു പുസ്തകത്തിന്റെ രച നയിലാണ് ഗ്രീഷ്മ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.