ശ്രീവല്ലഭന്‍.ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെ യ്യുന്ന 'ധരണി' എ ന്ന പുതിയ ചിത്രത്തിലൂ ടെയാണ് തൃപ്തി മുഖര്‍ജി പാടിയത്. ചിത്രത്തില്‍ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങളുള്ള…
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്‍ക്കാലത്ത് വ്യക്തികളു ടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെ യ്യുന്നത്.അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിത ത്തില്‍ എങ്ങനെ…
ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലില്‍ ചിത്രത്തി ന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളില്‍ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന്റെ…
കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ…
കോട്ടയം ചിറക്കടവ് സ്വദേശിനിയും എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ 'ക്ലാസ് ബൈ എ സോള്‍ ര്‍' ചെയ്തതിലൂടെ ഇന്ത്യയിലെ…
പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അ ടിച്ചമര്‍ത്ത പ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവു മായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ്…
ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,' എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടു ത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്'. പെട്ടെന്ന്…
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള പകയുടെ കൂടെ കഥ യാണ് പറയുന്നത് എന്നാണ്…
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പി ക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബി തയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ്…
മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'പല്ലൊട്ടി 90's കി ഡ്‌സ്' ഈ വേനലവ ധിക്കാലത്ത് തിയറ്ററുകളില്‍ എത്തുകയാണ്.…
This website uses cookies.