Entertainment

ചിമ്പു നായകനായെത്തുന്ന മാസ്സ് ചിത്രം ; ‘പത്തുതല’ മാര്‍ച്ച് 30 മുതല്‍ തിയേറ്ററുകളില്‍

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്. ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛാ യാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍.…

3 years ago

കാത്തിരിപ്പിന് വിരാമം ; ഭീമന്‍ രഘുവിന്റെ’ചാണ’ 17ന് തിയേറ്ററിലെത്തും

മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ചാണ' 17 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പി ക്കുന്നതും ഭീമന്‍ രഘുവാണ് കൊച്ചി…

3 years ago

തീപ്പൊരിപാറിക്കുന്ന ആക്ഷന്‍ ലുക്കില്‍ മമ്മൂട്ടി : ‘ഏജന്റി’ന്റെ പുതിയ പോസ്റ്റര്‍ റിലീസായി

തെലുങ്കിലെ യുവതാരം അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടി…

3 years ago

നിഗൂഢം: അനൂപ് മേനോന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ നിര്‍മ്മിക്കുന്ന നി ഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അനൂപ് മേ നോനും ഇന്ദ്രന്‍സിനുമൊപ്പം, സെന്തില്‍ കൃഷ്ണ, റോസിന്‍…

3 years ago

പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ് ; പാന്‍ ഇന്ത്യന്‍ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ റിലീസിനൊരുങ്ങുന്നു

'ഡിറ്റക്ടീവ് തീക്ഷണ' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങു കയാണ്. പോപ്പുലര്‍ സ്റ്റാര്‍ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന്…

3 years ago

എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു ; ചിത്രീകരണം മാര്‍ച്ചില്‍

പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ 'കൊടിത്തുണി' തമിഴില്‍ സിനിമയാകു ന്നു.നടനും ഗായകനു മായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍…

3 years ago

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു ; ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍…

3 years ago

ഇപ്രിക്സ് ഫോര്‍മുലാ റേസില്‍ പങ്കെടുത്ത് സച്ചിനും ദുല്‍ഖര്‍ സല്‍മാനും

മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാ ഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോര്‍മുല…

3 years ago

ചായക്കോപ്പയില്‍ കൊടുങ്കാറ്റല്ല, ‘ആളങ്കം’

കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോ ലെ നിത്യോപയോഗ സാ ധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നു വെന്ന വാര്‍ത്ത കൂടുതല്‍ പേ…

3 years ago

നടന്‍ ഭീമന്‍ രഘുവിന് സത്യജിത്ത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌ക്കാരം

നടന്‍ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത 'ചാണ 'എന്ന പുതിയ ചിത്രത്തി ന്റെ സംവിധാന മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന്…

3 years ago

This website uses cookies.