Education

കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താം, ഒരേയൊരു അവസരം കൂടി ; ചെയ്യേണ്ടത് ഇത്രമാത്രം

കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോ ര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണ് പുതിയ സംവിധാനം തിരുവനന്തപുരം : പല കാരണങ്ങള്‍…

4 years ago

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ ; ഇത്തവണ ഉറപ്പായും നല്‍കുമെന്ന് സര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ്പുകള്‍/ ടാബ്ലറ്റുകളുടെ ബില്‍/ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ 20000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ യില്‍ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ…

4 years ago

സിബിഎസ്ഇ പരീക്ഷാഫലം 31ന് ; അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം

10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി ന്യൂഡല്‍ഹി:…

4 years ago

ജൂലൈ 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ; മോഡറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം

ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാ പിക്കുന്ന ത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തി യാക്കാനാണ് സ്‌കൂ ളുകളോട്…

4 years ago

നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന്, നാളെ മുതല്‍ അപേക്ഷിക്കാം, 3862 കേന്ദ്രങ്ങള്‍ ; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ ക്രമീകരണങ്ങള്‍

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍ പ്പിക്കാം ന്യൂഡല്‍ഹി : ദേശീയ…

4 years ago

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലൈ മൂന്നാം വാരത്തില്‍ ; ലോക്ക്ഡൗണും കാരണം മൂല്യനിര്‍ണയം വൈകിയെന്ന് മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാ സ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ്…

4 years ago

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബി …

4 years ago

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യ നിര്‍ണയ ഫോര്‍മുലയായി, ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം ന്യൂഡല്‍ഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ…

4 years ago

പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22ന് ; ശരീരോഷ്മാവ് പരിശോധിച്ച് പ്രവേശനം, കോവിഡ് മാനദണ്ഡം കര്‍ശനം

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് നടക്കും.…

4 years ago

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ചേക്കും, ഇന്റേണല്‍ മാര്‍ക്കിന് വെയിറ്റേജ്, അന്തിമ മാനദണ്ഡം ഇന്ന്

പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷ കളിലെ മാര്‍ക്കും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം…

4 years ago

This website uses cookies.