സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിര്‍ണയത്തിന് പുതിയ ഫോര്‍മുല. 12-ാം ക്ലാസിലെ മാര്‍ക്ക് നിര്‍ണയത്തിനുള്ള മാനദണ്ഡമായി. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിര്‍ണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാര്‍ക്ക് പരിഗണിക്കുക. മൂല്യനിര്‍ണയത്തിനുള്ള പുതിയ ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
10,11 ക്ലാസുകളിലെ മാര്‍ക്കിന് 30 ശതമാനം വീതം വെയ്റ്റേജ് അനുവദിക്കുന്നതാണ് പുതിയ മാനദ ണ്ഡം. പന്ത്രണ്ടാം ക്ലാസിലെ ഇതുവരെ നടന്ന പരീക്ഷകളിലെ മാര്‍ക്കിന് 40 ശതമാനം വെയ്‌റ്റേജു ണ്ട്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് മാര്‍ക്കുകളാണ് പരിഗണിക്കു ന്നത്.
സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോ ഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി വെ ബ്സൈ റ്റില്‍ പ്രസിദ്ധീകരിക്കും. വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.