രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ…
രാജ്യത്തെ രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേ ദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ ഫാര്‍മ കമ്പനി ഫൈസര്‍ കേന്ദ്ര…
മിക്ക ദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതു വി ലയിരുത്തല്‍ തിരുവനന്തപുരം : ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍…
പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.…
കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ്…
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഗുരുതര കേസുകള്‍ വര്‍ധി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. ഈ…
24 മണിക്കൂറിനിടെ 176 പേര്‍ കോവിഡ് മൂലം മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7,000 കടന്നു തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം കൂടി.…
രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ന്യൂഡല്‍ഹി : രാജ്യത്ത്…
ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ…
ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പോയ കോവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ശരാശരി മുന്ന് ലക്ഷമായി കുറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് …
This website uses cookies.