ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ.
1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധന സൗകര്യമുള്ളത്.
ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 520 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മാസ്‌ക് ധരിക്കാത്തവര്‍ക്കുളള പിഴ 200ല്‍ നിന്നും 500 രൂപയാക്കി ഉയര്‍ത്തി.
26 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്.
പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക
This website uses cookies.