സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെ ത്തി. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.…
ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ് കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ്…
മലയാളികള്‍ക്ക് സ്വര്‍ണത്തിനൊപ്പം ഏറ്റവുമേറെ ഭ്രമമുള്ള നിക്ഷേപ മാര്‍ഗമാണ് ഭൂമിയെങ്കിലും ആവശ്യം വരുമ്പോള്‍ വില്‍പ്പന നടത്തുക ഒട്ടും എളുപ്പമല്ല. വില്‍ക്കാന്‍ ഏറെ സമയമെടുക്കുന്ന ആസ്‌തിയാണ് ഭൂമിയും കെട്ടിടങ്ങളും. വാങ്ങാന്‍…
കൊച്ചി: ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ കെട്ടിടനിർമാണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്. നിർബന്ധ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷൻ സമയപരിധി 23…
ക്രെഡിറ്റ് ലിങ്ക്‌ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്‌എസ്) 2021 മാര്‍ച്ച് 31 വരെ ലഭ്യമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭവനം എന്ന സ്വപ്‌നം താങ്ങാവുന്ന ചെലവില്‍ യാഥാ ര്‍ത്ഥ്യമാക്കാന്‍ ഉപകരിക്കും.…
മിക്കവരുടെയും കാര്യത്തില്‍ പ്രതിമാസ ചെലവിന്റെ നല്ലൊരു പങ്കും പോകുന്നത് വാടക ഇനത്തിലായിരിക്കും. സാധാരണ നിലയില്‍ ചെക്കായോ പണമായോ ആണ് വാടക നല്‍കുന്നത്. നെറ്റ് ബാങ്കിംഗ് വഴി വാടക…
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്ന തും വാടക ഇനത്തില്‍ വരുമാനം ആര്‍ജിക്കുന്നതും സാധാരണമാണ്. വിദേശ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഭവനത്തില്‍ വാട യ്‌ക്ക്…
കൊച്ചി: കോവിഡ് 19 ന് ശേഷം മനുഷ്യരുടെ ജീവിതശൈലിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഗൗരവതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഉത്പാദന മേഖലയുടെ…
This website uses cookies.