പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ…
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത്…
രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതു വഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യു പിഐ മുഖേന അനായാസം നടത്താം കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന…
സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്‍ഐകള്‍,…
നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി…
വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ്…
'ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍' എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുട ക്കമാകുമെന്ന്…
പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ റാഷിദ് ചെയര്‍മാനുമായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി…
11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍,…
2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപ യുടെ…
This website uses cookies.