മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. 'അല്‍ ഖുവൈര്‍ സ്‌ക്വയര്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി…
സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി…
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ…
സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും. അബുദാബി:…
നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി…
നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധ ന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യ ക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്…
ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി കൊച്ചി:…
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേ ഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പി…
ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍…
മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും മിക ച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം കമ്പനി കരസ്ഥമാക്കിയത്.ഹരിത ഊര്‍ജത്തിലും കാലാ വസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന മികച്ച…
This website uses cookies.