ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു…
പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്…
ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ കൊച്ചി…
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ…
പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം…
പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.…
പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍…
ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി…
ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ഇടപാടാണിത്…
വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍,കുര്‍ത്ത,ജോഗര്‍,ഡെനിം തുട ങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖര മാണ് ലൈഫ്സ്‌റ്റൈല്‍ ഒരുക്കിയിരിക്കുന്നത് കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോറായ ലൈഫ്സ്‌റ്റൈല്‍…
This website uses cookies.